Unnamed: 0
int64 0
1.84M
| text
stringlengths 76
106k
|
|---|---|
0
|
ഓസ്ട്രേലിയൻ സർവീസ് ടീമിനെതിരെ ബാറ്റ് ചെയ്ത ബ്രാഡ്മാൻ വെറും രണ്ട് മണിക്കൂറിനുള്ളിൽ 112 റൺസായിരുന്നു നേടിയത് സർവീസിന്റെ കളിക്കാരനായിരുന്ന ഡിക്ക് വൈറ്റിംഗ്ടൺ പിന്നീട് ഇങ്ങനെ എഴുതി.
|
1
|
മലയാളം, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.
|
2
|
നാൽപ്പതു വർഷത്തിനു ശേഷം, ഇസ്രായേല്യർ വാഗ്‌ദത്തദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്, മോശെയുടെ പിൻഗാമിയായ യോശുവ ദേശം ഒറ്റുനോക്കാൻ രണ്ടു പുരുഷന്മാരെ അയച്ചു.
|
3
|
പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ഥ, ശിവഗിരി മഠത്തിലെ സ്വാമി ശാരദാനന്ദ, അമൃതാനന്ദമയീ മഠത്തിലെ അമൃതകൃപാനന്ദപുരി, തീര്‍ഥങ്കരാശ്രമത്തിലെ സ്വാമി പ്രേമാനന്ദ, നിലമ്പൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ, അഗസ്ത്യ സിദ്ധാശ്രമത്തിലെ സ്വാമി ഗോരഖ് നാഥ് എന്നിവര്‍ ചേര്‍ന്ന് ജ്യോതി പ്രകാശനം നിര്‍വഹിച്ചതോടെയാണ് ഉദ്ഘാടന പരിപാടി തുടങ്ങിയത്.
|
4
|
ഇത്തവണ ഭാരത സംസ്കാരത്തിനോട് ചേര്‍ന്ന ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് രേഖകളുമായി നിര്‍മലാ സീതാരാമന്‍ പാര്‍ലമന്‍റിലെത്തിയത്.
|
5
|
എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
|
6
|
ഈ ദീപാവലി, നമുക്ക് സ്ത്രീത്വത്തിന്റെ ആഘോഷമാക്കി മാറ്റാം'- എന്നും സിന്ധു കുറിച്ചു.
|
7
|
സത്ബീര്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ലളിത് ഉപാധ്യയ്, ഗുര്‍ജന്ത് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്.
|
8
|
പ്രധാനമന്ത്രിയുടെ ഓഫീസ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്ഹസീന പ്രധാനമന്ത്രി മോദിയോടുസംസാരിച്ചു, 2019 പൊതുതെരഞ്ഞെടുപ്പിലെ ജനഹിതത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു പ്രധാനമന്ത്രി ശ്രീ.
|
9
|
പ്രതിഷേധത്തിന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബിരേന്ദ്ര ചൗധരി, ജില്ലാ പ്രസിഡന്റ് വിപിന്‍ പാല്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
|
10
|
ചിലപ്പോഴൊക്കെ അതു ഭയപ്പെടുത്തുന്നതായിരുന്നു, പ്രത്യേകിച്ച് പഴയ ഒരു പാലത്തിലൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എതിർദിശയിൽ ബസ്സുകൾ പാഞ്ഞുപോകുമ്പോൾ.
|
11
|
സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്‍റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായും ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു.
|
12
|
ഹൈദരാബാദ്: ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ട് ആരാധകര്‍ ആത്മഹത്യ ചെയ്‌തു
|
13
|
ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിലും വൃക്കകള്‍ മുഖ്യ പങ്ക് വഹിക്കുന്നു. വൃക്കരോഗം മൂലം ഡയാലിസിസിനും മറ്റും വിധേയരാകുന്നവര്‍ എന്തു കഴിക്കുന്നു എന്ന കാര്യത്തില്‍ അത്യധികമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രോട്ടീനും ഉപ്പും ഫോസ്ഫറസും പൊട്ടാസ്യവും കുറഞ്ഞ തരം ഭക്ഷണങ്ങളാണ് വൃക്ക രോഗികള്‍ക്ക് അനുയോജ്യം. വൃക്കയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് ഇനി പറയുന്ന അഞ്ചു വിഭവങ്ങള്‍ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
|
14
|
ഉരുക്കാതെതന്നെ ഇരുമ്പിനെ ഉയർന്ന താപനിലയിൽ ചൂടാക്കിയശേഷം തണുപ്പിക്കുമ്പോൾ അതിന്‍റെ പരലുകൾക്കുള്ളിൽ സംഭവിക്കുന്നത് അതാണ്.
|
15
|
വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കള്‍ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.
|
16
|
പ്രതിഷേധം അക്രമാസക്തമാവുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് റബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിക്കുകയും ചെയ്തിരുന്നു.
|
17
|
മാത്തമാറ്റിക്‌സ്, എന്‍ജിനിയറിങ് മെക്കാനിക്സ്, ഐ. ടി. ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍
|
18
|
സഹോ ദ രീ സ ഹോ ദ ര ന്മാർ ‘ തളർന്നു പോ കാ തി രി ക്കാൻ ’ ഇന്നുള്ള മൂപ്പന്മാ രും യോഹ ന്നാ നെ പ്പോ ലെ അവരെ പ്രോ ത്സാ ഹി പ്പി ക്കണം. — യശ.
|
19
|
കാസ് തടാകത്തിനു തെക്കുഭാഗത്ത് 30 കിലോമീറ്റർ അകലെയായി കൊയ്നാ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നു.
|
20
|
ക്യാപ്റ്റന്‍ ലോണ്ടാനോ, താങ്കളില്‍ ആജ്ഞാപിട്ടുളത് ഈ വിമതരുടെ രാജ്യദ്രോഹ കുറ്റത്തിനെതിരെ വാദിക്കാനാണ്.
|
21
|
കര്‍ശനമായ വ്യവസ്ഥകളോട് കൂടി മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം.
|
22
|
വില്ല്യംസ് മുഷ്ഫിഖുര് എന്നിവരെക്കൂടാതെ ഓസീസ് ബാറ്റ്സ്മാന് ഡാന് ക്രിസ്റ്റ്യന് സ്പിന്നര് ആദം സാംപ 21 കാരനായ ഇംഗ്ലീഷ് താരം വില് ജാക്ക്സ് എന്നിവരും ലിസ്റ്റില് ഇടം പിടിച്ചിട്ടുണ്ട്.
|
23
|
തമിഴിൽ ‘പാപനാശം’ എന്ന പേരിലും ഹിന്ദിയിലും തെലുങ്കിലും ‘ദൃശ്യം’ എന്ന പേരിലും ചിത്രം റിമേക്ക് ചെയ്യപ്പെട്ടു.
|
24
|
ക്രിസ്‌ത്യാനികൾക്കിടയിലെ ഐക്യം ഒരു അത്ഭുതമായി തോന്നിയിരിക്കാവുന്നത് എന്തുകൊണ്ട്?
|
25
|
ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബംഗാള്‍, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
|
26
|
അരുത് എന്ന് അലറി ക്കൊണ്ട് അകത്തേക്ക് പാഞ്ഞുകയറി തലയില് കുരിക്കിടുവാന് സ്റ്റൂളില് കയറി നിന്നുരുന്ന സ്ത്രീയെ സ്റ്റൂളില് നിന്നും തള്ളി താഴേക്കു വിഴുവാന് പോയ അവളെ മുകുന്ദന് പിടിച്ചു പൊടുന്നനെയുള്ള അവളുടെ വീഴ്ച്ച താങ്ങുവാന് കഴിയാതെ രണ്ടു പേരും നിലംപതിച്ചു മുകുന്ദന്റെ മാറില് നിന്നും അവള് കുതറിയോടിമുകുന്ദന് ആശ്ചര്യമായിരുന്നു ഒരു ജീവന് രക്ഷിക്കുവാനായി നിയോഗിതനായ പോലെ ഒരു നിമിഷം വൈകിയിരുന്നെങ്കില് ആ സ്ത്രീയുടെ ജീവന് നിശ്ചലമായി പോയേനെ എന്ന ചിന്ത അയാളെ നടുക്കി.
|
27
|
1958ല് വിപണിപ്രവേശം നടത്തിയ ഈ കമ്പനി 2018ടെ വിപണിവിഹിതം നിര്ണായകമായി ഉയര്ത്തുമെന്ന് 53 ശതമാനം പേര് അഭിപ്രായപ്പെടുന്നു
|
28
|
ഒരു ബൗളർ എറിഞ്ഞ പന്ത് ബാറ്റ്സ്മാന് അടിച്ചകറ്റാനോ, പ്രതിരോധിക്കാനോ കഴിയാതെ പിന്നിലെ വിക്കറ്റ് തകർത്താൽ ആ ബാറ്റ്സ്മാൻ ബൗൾഡ് ആയി പുറത്താകുന്നു.
|
29
|
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ സംർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
|
30
|
ഇതിന് പുറമെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്് കീഴില്‍ നടക്കുന്ന പഞ്ചായത്ത്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മറ്റു സ്വതന്ത്രാധികാര കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കും ഇത് ബാധകമാക്കും”-ശര്‍മ പറഞ്ഞു.
|
31
|
യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു.
|
32
|
ഇന്ത്യയുടെ ആദ്യ ലോക്പാല്‍. ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനായി ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിയമിതനായി
|
33
|
വ്യവസായം, വാണിജ്യവും നിക്ഷേപവും അടിസ്‌ഥാനസൗകര്യങ്ങളും, പുതിയ സമ്പദ്‌വ്യവസ്‌ഥ എന്നിവയാണു ഘടകങ്ങള്‍.
|
34
|
പ്രവർത്തക സമിതിയിലെ ഏഴുപേർ ഉൾപ്പടെ 23 പ്രമുഖ നേതാക്കളാണ് സംഘടനയിൽ മാറ്റം ആവശ്യപ്പെട്ട് സോണിയഗാന്ധിക്ക് കത്ത് നല്കിയത്.
|
35
|
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎല്‍) 108 വിമാനങ്ങളുടെ കരാര്‍ ലഭിക്കും വിധമായിരുന്നു യുപിഎ സര്‍ക്കാര്‍ റഫാല്‍ ഇടപാട് ആസൂത്രണം ചെയ്തിരുന്നത്.
|
36
|
രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലെ ജനത നിരന്തരം അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെടിവെയ്പും, ഭീകരന്മാരുടെ നുഴഞ്ഞുകയറ്റത്തിനുമിടയില്‍ ധീരതയോടെ പോരാടുകയാണ്.
|
37
|
പുതിയ ഫീച്ചറുകള് നല്കി അടുത്തിടെ ടാറ്റ മോഡലിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ അടുത്തിടെ വിപണിയില് എത്തിച്ചിരുന്നു
|
38
|
ഈ മേഖലയുടെ പ്രകൃതിയേയും മനോഹരമായ പ്രകൃതിദൃശ്യങ്ങളേയും സംരക്ഷിക്കാനാണ് 2006ൽ ഈ ദേശീയോദ്യാനം ആരംഭിച്ചത്.
|
39
|
തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
|
40
|
ന്യൂഡല്ഹി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്ശനത്തിനെതിരെ.
|
41
|
ബെംഗളുരു: കര്‍ണാടകയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി.കെ.രവിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ. അന്വേഷണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനയെ തുടര്‍ന്നാണ് അന്വേഷണത്തിന് സിബിഐ വിസമ്മതം അറിയിച്ചത്. ഏതെങ്കിലും ഒരു കേസില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിബന്ധന സിബിഐയ്ക്ക് പാലിക്കാനാകില്ല. സിബിഐ തന്നെ അന്വേഷണിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിബന്ധനകള്‍ തിരുത്തി മറ്റൊരു വിജ്ഞാപനം പുറത്തിറക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കൂടാതെ സിബിഐ അന്വേഷണത്തിന്റെ സാഹചര്യം കൂടി പരിശോധിച്ചശേഷം മാത്രമേ കേസ് ഏറ്റെടുക്കുകയുള്ളൂവെന്നും സിബിഐ, മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
|
42
|
ഈ പദ്ധതിയിലെ സുതാര്യത വ്യാജ അക്കൗണ്ടുകള്‍, ഒന്നിലധികം അക്കൗണ്ടുകള്‍, പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ എന്നിവ കണ്ടെത്തുന്നതിന് സഹായിച്ചു.
|
43
|
നേരത്തെ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക തുന്‍ജുംഗിന്റെ വെല്ലുവിളി മറികടന്ന് ഇന്ത്യയുടെ പി വി സിന്ധുവും ചൈനയുടെ ലിന്‍ഡാനെ അട്ടിമറിച്ച് സായ് പ്രണീതും ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.
|
44
|
ഇവരില്‍ 2,02,609 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 11,947 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
|
45
|
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധിഎന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലും അംഗമായിരുന്നു.
|
46
|
ഭൂവ്യാപകമായി നീതി വസിക്കണമെങ്കിൽ ആ അവസ്ഥയ്‌ക്കു ഭംഗംവരുത്തുന്ന ഏതൊരാളും നീക്കംചെയ്യപ്പെടണം.
|
47
|
ഒരുതരത്തില്‍ പറഞ്ഞാല്‍, നാം സ്വയം അവരെ ഇല്ലായ്മ ചെയ്യുന്നതായിരുന്നു നല്ലത്.
|
48
|
‘ഭയാനകമായ ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷികം ഇന്ന് ആചരിക്കുമ്പോള്‍ സാഹോദര്യപൂര്‍ണമായ അന്തരീക്ഷം വിപുലപ്പെടുത്തുകയും ലോകസമാധാനത്തിനായുള്ള പ്രതിജ്ഞ പുതുക്കുകയും വഴി യുദ്ധം സൃഷ്ടിക്കുന്ന മരണങ്ങളും നാശവും ഇല്ലാതാക്കാനുള്ള പ്രതിജ്ഞാബദ്ധത നാം പുതുക്കുകയാണ്.
|
49
|
146ബിഎച്ച്പിയും 183എൻഎം ടോർക്കും നൽകുന്നതാണ് ഇലാൻട്രയുടെ 2.0ലിറ്റർ പെട്രോൾ എൻജിൻ
|
50
|
കഴിച്ചെങ്കിലും 1926ൽ അവർ വിവാഹമോചിതരായി 1945ൽ അദ്ദേഹം എലേനി സമിയൗവിനെ വിവാഹം കഴിച്ചു 1922നും ലെ മരണത്തിനും ഇടയ്ക്ക് അദ്ദേഹം ഒട്ടേറെ നാടുകളിൽ സഞ്ചരിച്ചു.
|
51
|
"""എന്നാൽ നമ്മുടെ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഭാഗമായി കേന്ദ്രസർക്കാർ മുന്നോട്ട് വച്ച \"" ഡറ്റ് സ്വാപ് സിം \"" നാം പൂർണ്ണമായി പ്രായാജനപ്പെടുത്തിയിട്ടുണ്ടെന്നും 2002-94 കാലയളവിൽ കൂടിയ പലിശ നിരക്കിലുള്ള 1000 കോടി രൂപയുടെ വായ്പകൾ ഈ പദ്ധതിയിൻ കീഴിൽ കൊണ്ടുവരുമെന്നും ഈ സഭയെ അറിയിക്കാൻ എനിക്ക് സന്തോഷമുണ്ട്."""
|
52
|
കൊല്ലപ്പെട്ടവരിൽ അഞ്ചു പോലീസ് ഉദ്യോഗസ്ഥരും രണ്ട് കുട്ടികളും ഉൾപ്പെടുന്നതായി അധികൃതർ പറഞ്ഞു.
|
53
|
മനസിലായോ? നിങ്ങള്‍ ഇതിനു തയ്യാറായില്ലെങ്കില്‍, നിങ്ങള്‍ മാച്ചില്‍ നിന്ന് പിന്മാറിയതായും..
|
54
|
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പോലിസിന് മൊഴി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു.
|
55
|
ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വ്വീസസ് സെക്രട്ടറി അലക്‌സ് അസാര്‍ നയിക്കുന്ന ടാസ്‌ക് ഫോഴ്‌സിനെ ദേശീയ സുരക്ഷാ കൗണ്‍സിലാണ് ഏകോപിപ്പിക്കുന്നത്.
|
56
|
2,400ഓളം അമേരിക്കന്‍ സൈനികരാണ് ഇതിനോടകം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
|
57
|
വിളവെടുക്കുന്ന മത്സ്യങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വിൽപന നടത്തുന്നതിനും കർഷകർക്ക് സാഹചര്യമൊരുക്കും.
|
58
|
തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
|
59
|
ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 250 തോക്കുകള്‍ പിടിച്ചെടുത്തു.
|
60
|
നോയ്ഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം
|
61
|
ടോസ് നഷ്ടപ്പെട്ട ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി രോഹിത്- രാഹുൽ സഖ്യം മികച്ച തുടക്കമിട്ടു.
|
62
|
ഇലക്ട്രിക് എസ്യുവിയിലെ മത്സരത്തിന് മഹീന്ദ്ര 300 ഇലക്ട്രിക്കലും ഒരുങ്ങുന്നു.
|
63
|
'ബഹന്‍ജി സമ്പത്ത് പാര്‍ട്ടി' എന്ന് ബി. എസ്. പി. യെ വിളിച്ച മോദിയെ നിമിഷങ്ങള്‍ക്കകം 'മിസ്റ്റര്‍ നെഗറ്റീവ് ദളിത് മാന്‍' എന്ന് മായാവതി വിശേഷിപ്പിച്ചു.
|
64
|
കിറ്റ്‌കോയിലേയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥരും ഈ അഴിമതിക്ക് കൂട്ടു നിന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
|
65
|
വാഷിംഗടണ്‍: യുഎസ് മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
|
66
|
എങ്കിലും 20 - ലധികം ബൈബിൾവി ദ്യാർഥി കൾ ഏതെങ്കി ലും തരത്തി ലുള്ള സൈനി ക സേ വനം ചെയ്യാൻ വിസമ്മ തി ച്ചു.
|
67
|
വാരംതോറുമുള്ള അഞ്ചു യോഗങ്ങളിലും മുടങ്ങാതെ സംബന്ധിക്കാൻ നിക്കോളും ശ്രമിക്കുന്നു.
|
68
|
കഴിഞ്ഞ യുപിഎ സര്ക്കാരിന്റെ കാലത്ത് ഇറക്കുമതി ചുങ്കം വന്തോതില് കുറച്ചിരുന്നു ഇതുകാരണം മലേഷ്യ പോലുള്ള രാജ്യങ്ങളില് നിന്ന് ഭാരത വിപണിയിലേക്ക് റബ്ബര് കൂടുതലായി എത്താനും തുടങ്ങി എന്നാല് നരേന്ദ്രമോദി സര്ക്കാര് അധികാരം ഏറ്റപ്പോള് തന്നെ ഇറക്കുമതി ചുങ്കം വര്ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള് തുടങ്ങിയിരുന്നു യുപിഎ ഭരണകാലത്ത് റബ്ബര് വിലയിടിവില് പ്രതിഷേധിക്കാതിരുന്ന ഇടതുവലത് എംപിമാര് ഒത്തൊരുമിച്ചാണ് യുപിഎയുടെ തെറ്റുകള്ക്ക് ബിജെപി സര്ക്കാരിനെതിരെ പോരാടുന്നത്.
|
69
|
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
|
70
|
റിപ്പോര്‍ട്ടുകള്‍ പ്രകാരം, മലേറിയ വിരുദ്ധ മരുന്നിന് രോഗം ബാധിച്ചവര്‍ക്ക് യാതൊരു ഗുണവുമില്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പരിശോധന നിര്‍ത്തിവച്ചിട്ടുണ്ട്, എന്നാല്‍ രോഗികള്‍ക്ക് ഈ മരുന്ന് നല്‍കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
|
71
|
തുടർന്നാണ് തല ബാഗിലാക്കി 20 കിലോമീറ്റർ ബൈക്ക് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
|
72
|
ട്രംപിന്റെ സന്ദർശനം മൊട്ടേറ സ്റ്റേഡിയത്തിനു സമീപമുള്ള ചേരിനിവാസികളെ ഒഴിപ്പിക്കുന്നു.
|
73
|
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള പ്രാദേശികമായ എതിർപ്പുകൾക്ക് വഴങ്ങേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ഇന്നത്തെ മണ്ഡലം കമ്മറ്റി റിപ്പോർട്ടിങ്ങോടെ എതിർപ്പുകൾ അവസാനിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നിട്ടും പരസ്യ പ്രതിഷേധങ്ങൾ തുടർന്നാൽ അച്ചടക്കനടപടിയെടുക്കും.
|
74
|
വിശ്വസാഹിത്യത്തില് കിരീടം ചൂടിയ വാക്കുകള്കൊണ്ട് രചനാസീമകള് കീഴടക്കിയ എഴുത്തുകാരന്റെ കഥകള് ജിബ്രാന് കൃതിതികളുടെ സര്ഗ്ഗചാരുത ചോര്ന്നു പോവാത്ത അനുഗ്രഹീത ശൈലിയിലുള്ള പരിഭാഷ.
|
75
|
ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പാടില്ല.
|
76
|
ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി. കെ റവോ എന്നിവരടങ്ങിയ ബെഞ്ചാണ് ഓൺലൈൻ മരുന്ന് വില്പന നിരോധിക്കാനുള്ള ബിൽ പാസ്സാക്കിയത്.
|
77
|
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടതകളെ അതിജീവിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് ഓണം കൂടുതൽ കരുത്തേകട്ടെ.
|
78
|
നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ബോളിവുഡിനും ആരാധകർക്കും.
|
79
|
അത്തരം ചിത്രങ്ങൾ വരയ്‌ക്കാൻ തുടങ്ങിയ കാലത്ത് ഞാൻ പരിണാമ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നു.
|
80
|
കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള എച്ച്പിസിഎല്‍ ഓഹരികള്‍ ഒരു ഓഹരിക്ക് 473.97 രൂപ നിരക്കില്‍ വാങ്ങിയതായി ഒഎന്‍ജിസി അറിയിച്ചു.
|
81
|
ഓഗസ്റ്റ് 21-ന് അവസാനത്തെ ദർബാർ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്നതിനായി ഹെൻറി സിംലയിലേക്ക് തിരിച്ചു.
|
82
|
ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ മന്ത്രാലയത്തിനുകീഴില്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ എന്ന പേരില്‍ പുതിയ വകുപ്പ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
|
83
|
ഹിമാചൽ പ്രദേശിലെ കുളുവിൽ ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി
|
84
|
മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും സര്‍ക്കാറിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് വന്‍സാര കത്തില്‍ ഉന്നയിച്ചത്.
|
85
|
ഒരു ആൺകുട്ടി ഒരു പുസ്തകം വായിക്കുകയാണ്, പക്ഷേ ഒരു പോലീസുകാരൻ അവനെ മർദ്ദിക്കുകയാണ് ചെയ്യുന്നത്.
|
86
|
അതുകൊണ്ട്, ഈ പ്രഭാഷണത്തിൽ നമ്മൾ പരിശോധിക്കുവാൻ പോകുന്നത് , കോഡിങ് സീക്വൻസിൽ ജനിതകമാറ്റങ്ങൾ വന്നാൽ എങ്ങനെ വാസ്തവത്തിൽ പ്രോട്ടീനിനെ ബാധിക്കുന്നു എന്നതാണ് .
|
87
|
കൊച്ചി: എല്ലാ കാര്യങ്ങളും അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഇടവേള ബാബു. നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിനെ ചോദ്യ ചെയ്തും ചര്‍ച്ച ചെയ്തുവെന്നാണ് ഇടവേള ബാബു പറയുന്നത്. വിശദമായ ചര്‍ച്ച നാളെ നടക്കുന്ന വാര്‍ഷിക പൊതു യോഗത്തില്‍ നടക്കും. താരങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നസെന്റ് നേരത്തെ അറിയിച്ചിരുന്നു. യോഗത്തിന് ദിലീപിനെ കാത്തിരിക്കെല്ലെന്നും ഇന്നസെന്റ് പറഞ്ഞു. താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് പറഞ്ഞെങ്കിലും നിലവിലെ വിഷയം ചര്‍ച്ചയായിരുന്നു.
|
88
|
റിയാദ്, ഷാര്‍ജ എന്നിവിടങ്ങലിലേക്കും എയര്‍ ഇന്ത്യ എക്സ്പസ് തുടക്കത്തില്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
|
89
|
എന്നാൽ ചൈനയുടെ സമ്പദ്വ്യവസ്ഥ 1.9 ശതമാനം നിരക്കിൽ വളരുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.
|
90
|
അഴിമതിയുടെയും വര്‍ഗീയവാദത്തിന്റെയും ശക്തികളെ രാജ്യം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ സമാനമനസ്‌കര്‍ ചര്‍ച്ച നടത്തുകയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
|
91
|
അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജില്ലയിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്.
|
92
|
1961-ലെ സ്ത്രീധന നിരോധന നിയമം, സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
|
93
|
അടുത്ത ധനകാര്യവർഷം അവസാനിക്കും വരെ ബഡ്ജറ്റിനു പുറത്ത് റവന്യ ചെലവ് വർധിക്കാതിരിക്കുന്നതിന് കർശനമായ നിലപാട് സ്വീകരിക്കേണ്ടി വരും.
|
94
|
എഎപി നേതാവ് ഭഗവന്ത് മാന്‍ ആണ് അമരീന്ദറിന്റെ വസതിയിലേക്ക് മാര്‍ച്ച് നയിച്ചത്.
|
95
|
മുളകൃഷിയും വ്യവസായവും പ്രേത്സാഹിപ്പിക്കാന്‍ 1290 കോടി രൂപ ചെലവില്‍ ദേശീയ ബാംബൂ മിഷന്‍ പുനരാവിഷ്‌ക്കരിക്കും.
|
96
|
ഇടക്കാല തിരഞ്ഞെടുപ്പല്ലാതെ പോംവഴിയില്ലെന്ന നിലപാടിൽ ഉറച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. തിരഞ്ഞെടുപ്പിനു പാർലമെന്റിന്റെ അംഗീകാരം നേടുന്നതിൽ ബുധനാഴ്ച പരാജയപ്പെട്ടെങ്കിലും ഒക്ടോബർ 15 നു തിരഞ്ഞെടുപ്പു നടത്താൻ അനുമതി തേടി അടുത്തയാഴ്ച വീണ്ടും പാർലമെന്റിൽ പ്രമേയം കൊണ്ടുവരാനാണു നീക്കം.
|
97
|
“ അധമമായ സംസർഗ്ഗം സദാചാരങ്ങളെ ദുഷിപ്പിക്കും ” എന്നത് അനിഷേധ്യമായ സത്യമാണ്. — 1 കൊരി.
|
98
|
ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കേസിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
|
99
|
നടി ശ്രീദേവിയുടെ അകാല മരണത്തിന്റെ ഞെട്ടലിൽ നിന്നും സിനിമാ ലോകം ഇതുവരെയും മുക്തരായിട്ടില്ല. കുടുംബത്തിന്റെ നെടുംതൂണായി നിന്ന അവരുടെ വിയോഗം ഭർത്താവ് ബോണി കപൂറിനെയും മക്കളായ ജാൻവിയെയും ഖുശിയെയും ചെറുതായൊന്നുമല്ല തളർത്തിയത്.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.